താങ്ങായി WSSS;ആശ്വാസമായത് രാജിക്കും കുടുംബത്തിനും.

പുൽപള്ളി: പുൽപള്ളി കബനിഗിരിയിൽ WSSS രാജി എന്ന സഹോദരിക്ക് വേണ്ടി 5 സെന്റ് സ്ഥലം വാങ്ങി മനോഹരമായ ഒരു വീട് നിർമിച്ചുനൽകി.

മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാ‍‍‍‌‌ര്‍ ജോസ് പൊരുന്നേടം വീടു വെഞ്ചിരിച്ചു താക്കോൽ നൽകികൊണ്ട് ഔപചാരികമായി വീട് അവരെ ഏല്പിച്ചു. ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങൾക്ക് WSSS നൽകുന്ന വിലമതിക്കാനാകാത്ത സേവനങ്ങൾ സമൂഹത്തിന് മാത‍ൃകയാകുന്നതാണ്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy