പ്രളയമേഖലകളില്‍ അടിയന്തിരസഹായവുമായി മാനന്തവാടി രൂപതയിലെ യുവജനങ്ങൾ

ഈ പ്രളയനാളുകളില്‍ ഒരിക്കല്‍ക്കൂടി യുവജനങ്ങളുടെ ഊര്‍ജ്ജസ്വലമായ ഇടപെടലുകള്‍ക്കും ക്രിയാത്മകനേതൃത്വത്തിനും കേരളക്കര സാക്ഷ്യം വഹിക്കുകയാണ്. മാനന്തവാടി രൂപതയുടെ ഔദ്യോഗിക യുവജനസംഘടനയായ കെസിവൈഎം-ന്‍റെയും ഇടവകകളിലെ മറ്റ് യുവജനങ്ങളുടെയും നേതൃത്വത്തില്‍ വലിയ സേവനങ്ങളാണ് രൂപതയുടെ വിവിധഭാഗങ്ങളില്‍ നടത്തപ്പെട്ടത്. അവയില്‍ ചിലത് ഒന്ന് കാണാം.

(കഴിഞ്ഞ 3 ദിവസങ്ങളായി വാളാട് kcym കുട്ടികൾ തിരക്കിലായിരുന്നു. വികാരി ഫാ. ജോജോ കുടക്കച്ചിറയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതർ. ചെറുപ്പത്തിന്റെ സാഹസികതയിൽ ആത്മാർത്ഥമായ സേവനം. അഭിനന്ദനങ്ങൾ.)

(തെനേരി ഇടവകയിൽ നിന്നും…)

(ഒണ്ടയങ്ങാടി ഇടവകയിലെ യുവജനങ്ങൾ പ്രവർത്തനങ്ങളിൽ)

(ചുങ്കക്കുന്നിലെ യുവസുഹൃത്തുക്കൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ.)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy