ത്രിത്വ ആരാധന ജനഹൃദയങ്ങളിലേയ്ക്ക്

കോഴിക്കോട് ദേവഗിരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി ബാൻഡ് പുതുതായി പുറത്തിറക്കിയ ത്രിത്വ ആരാധന എന്ന ആരാധനാ ഗാനവും ജനഹൃദയങ്ങൾ ഏറ്റെടുത്തു. 7 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന ഗാനമാണ് നവമാധ്യമങ്ങളിലൂടെ തരംഗമായികൊണ്ടിരിക്കുന്നത്.
ഫാ.ജോജോ കപ്പുച്ചിൻ, ആൽബിൻ തോമസ് എന്നിവരുടെ വരികൾക്ക് ജെസ്റ്റോ ജോസഫാണ് സംഗീതസംവിധാനം ചെയ്യതിരിക്കുന്നത്. ജിൻറ്റോ തോമസാണ് സംവിധാനം. റിലീസ് ചെയ്യത് ഒരാഴ്ചയോടകം നാലായിരത്തിലധികമാളുകളാണ് ഈ ആരാധനാ ഗാനം കണ്ടിരിക്കുന്നത്.
ഇവര്‍ പുറത്തിറക്കുന്ന ഡോക്ക്യുമെൻ്റ റി വെബ് സീരീസുകളും ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങൾ എങ്ങനെ സമൂഹ നന്മയ്ക്കായി ഉപയോഗിക്കണം എന്ന ആശയം മറ്റുള്ളവരിലേയ്ക്ക് എത്തിക്കുകയാണ് ഈ ചെറുപ്പക്കാര്‍

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy