ആദരാഞ്ജലികള്‍: ഡീക്കന്‍ ജോസഫ് മുകളേല്‍ സി.എം.ഐ.

കോഴിക്കോട് സെന്‍റ് തോമസ് പ്രൊവിന്‍സിലെ സ്ഥിരം ഡീക്കനായിരുന്ന ജോസഫ് മുകളേല്‍ സി.എം.ഐ. (79) വയസ്സ് അന്തരിച്ചു. മാനന്തവാടി രൂപതയിലെ തലപ്പുഴയിലുള്ള സി.എം.ഐ. സന്ന്യാസാശ്രമത്തില്‍ ദീര്‍ഘകാലം അംഗമായിരുന്നു. ഒക്ടോബര്‍ 24 രാവിലെ 10.30-ന് മേരിക്കുന്ന് സെന്‍റ് തോമസ് മൗണ്ടില്‍ സംസ്കാരശുശ്രൂഷകള്‍ നടത്തി. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy