ഫ്രാൻസിസ് മാർപാപ്പയുടെ കോവിഡ്കാല സുവിശേഷ സന്ദേശങ്ങൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

 

ഇറ്റലിയിലെ കൊറോണവൈറസ് ലോക്ക്ഡൗൺ കാലത്തെ ഫ്രാൻസിസ് മാർപാപ്പയുടെ  സുവിശേഷ വിചിന്തനങ്ങളും  സന്ദേശങ്ങളും പ്രാർത്ഥനകളും ഉൾക്കൊള്ളുന്ന പുതിയ പുസ്തകം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ” Strong in the face of tribulation: the church in communion – a sure support in time of trial” എന്നാണ് പുസ്തകത്തിൻറെ തലക്കെട്ട്. 2020 മാർച്ച് 9 മുതൽ മെയ് 18 വരെ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശങ്ങളുടെ സമാഹാരമാണിത്.

 

 

Read more at…

Vatican publishes book of Pope Francis’ pandemic homilies

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy