നിലമ്പൂർ മണിമൂളി ഫൊറോനകളിലെ +2 സംഗമം നടന്നു.

മണിമൂളി: മണിമൂളി ക്രൈസ്റ്റ് ദ കിഠഗ് ഓഡിറ്റോറിയത്തിൽ വെച്ച് നിലമ്പൂർ മണി മൂളി ഫൊറോനകളിലെ +2 കുട്ടികളുടെ സംഗമം നടന്നു. മണിമൂളി ഫൊറോന വികാരി വെരി.റവ.ഫാ.കുര്യാക്കോസ് കുന്നത്ത് ഉദ്ഘാടനം ചെയ്തു.രൂപതാ മതബോധന ‍‍ഡയറക്ടര്‍ ഫാ.തോമസ് കാട്ടുതുരുത്തിയിൽ, ശ്രീ. നിഷാന്ത് ആലുങ്കൽ, ശ്രീ.ജോഷി കളരിക്കൽ എന്നിവർ ആശംസകളർപ്പിച്ചു. ബഹു. നോബിൾ പാറക്കലച്ചൻ ക്ലാസ്സുകൾ നയിച്ചു. വിവിധ ഇടവകകളിൽ നിന്ന് 200-ലേറെ കുട്ടികൾ പങ്കെടുത്തു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy