“പേൾ” -കെ സി വൈ എം സാഹിത്യ മത്സരം നടത്തി

മാനന്തവാടി : കെ സി വൈ എം മാനന്തവാടി രൂപതയുടെ ഈ വർഷത്തെ സാഹിത്യ മത്സരം “പേൾ” സമാപിച്ചു . വിവിധ മേഖല കേന്ദ്രങ്ങളിൽ വെച്ചു നടത്തിയ സാഹിത്യ മത്സരത്തിൽ നിരവധി യുവജനങ്ങളാണ് വ്യത്യസ്ത ഇനങ്ങളിലായി മത്സരിച്ചത്. 2019 സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതലാണ് മത്സരങ്ങൾ നടന്നത് . വിവിധ തരത്തിലുള്ള പ്രവർത്തങ്ങളിലൂടെ യുവജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ് കെ സി വൈ എം മാനന്തവാടി രൂപത സംഘടിപ്പിക്കുന്നത് .

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy